കേരളത്തില്‍ ജോലി കിട്ടിയ അറബി, ബാപക്കെഴുതുന്ന കത്ത്
അസ്സലാമു അലൈകും, കൈഫ് ഹാലക് യാ അബ്വീ, കോപ്പ് അറബിയൊക്കെ മറന്നു ബാപ്പാ. ബാപ്പ വീട്ടിലെ മലയാളി ഹൌസ് മെയിഡായി വന്ന എന്റെ ഉമ്മാനെ കെട്ടിയത് കൊണ്ട് ഇപ്പോള്‍ മലയാളം എഴുതാനും വായിക്കാനും പഠിച്ചു എന്ന്‍ കരുതുന്നു. ഇവിടെ കൊച്ചിയിലെ ഒരു സ്വകാര്യ എണ്ണ ഖനന കമ്പനിയില്‍ തന്നെയാണ് പണി. പണി ഭയങ്കര ബുദ്ധിമുട്ടൊക്കെത്തന്നെയാണ് ബാപ്പാ. അവിടന്ന് പഠിച്ച് വന്ന“ഓയില്‍ ലിഫ്റ്റിങ് ടെക്നോളജി” കോര്‍സിന്റെ സര്‍ട്ടിഫിക്കേറ്റ് ഇവിടത്തെ പഞ്ചായത്ത് അപ്പീസര്‍ പോലും അറ്റസ്റ്റ് ചെയ്തു തരുന്നില്ല. അത് അംഗീകാരം ഇല്ലാത്ത കോര്‍സാണത്രെ. അവര്‍ ബാപ്പാനെയും എന്നേയും അഡ്മിഷന് കോഴ വാങ്ങി പറ്റിച്ചതാ ബാപ്പാ. അവരുടെ “പൈലിങ് & സേഫ്റ്റി എഞ്ചിനീറിങ്” കോര്‍സും തട്ടിപ്പാണ് എന്ന കാര്യം മൂത്താപ്പാന്റെ മോനോട് പറയണം.
റൂമില്‍ Dubai,Abudabi, കുവൈറ്റ്, ബഹറിന്‍ തുടങ്ങീ ദരിദ്ര രാജ്യത്ത് നിന്നുമുള്ള കുറച്ച് പേരും ഈ കമ്പനിയില്‍ ജോലി നോക്കുന്നു. കൂടാതെ ഒരു തമിഴ് നാട്ടു കാരനും റൂമില്‍ ഉണ്ട്. ഞങ്ങള്‍ പണിയെടുത്ത് പണിയെടുത്ത് വെയിലു കൊണ്ട് ആകെ കറുത്ത് കരുവാളിച്ച് കൂടെയുള്ള തമിഴന്റെ ചേലുക്കായി ബാപ്പാ. ഞങ്ങളുടെ സൂപ്പര്‍വൈസര്‍ കരിവീട്ടി വീരാനിക്കാടെ മകന്‍ അയ്മൂട്ടിയാണ്. അവന്റെ ബാപ്പ പണ്ടെങ്ങാന്‍ ഗള്‍ഫില്‍ ഒരു അറബി വീട്ടില്‍ പണിക്കു നിന്നിരുന്നത്രേ. അന്നു നമ്മള്‍ അവരെ പീഡിപ്പിച്ച് പണിയെടുപ്പിച്ചതിന്റെ ദേഷ്യം ഇപ്പോള്‍ ഞങ്ങളോടാണ് തീര്‍ക്കുന്നത്.
പിന്നെ ദുബായിയിലെ പുറമ്പോക്കില്‍ താമസിക്കുന്ന നമ്മുടെ അമ്മായിയുടെ മകന്‍ ഇവിടെ അടുത്തുള്ള ഒരു വീട്ടില്‍ ഹൌസ് ഡ്രൈവറായി ജോലിയെടുക്കുന്നുണ്ടെന്ന് അറിഞ്ഞു. ഇവിടെ ഞായറാഴ്ചയും ഓവര്‍ടൈം പണി ഉള്ളത് കൊണ്ട് അവനെ കാണാന്‍ പോകാന്‍ കഴിയാറില്ല.“അല്‍ മാജിദ് സുല്‍താനി അല്‍ ഗല്‍താനി” എന്ന അവന്റെ പേര് അവര്‍ “കോരന്‍” എന്നാണ് വിളിക്കുന്നത്. പണ്ട് ഗള്‍ഫില്‍ ഗ്രോസറി നടത്തി പണക്കാരായ ഒരു കുടുംബമാണ് അത്. പണ്ട് അവരുടെ ഗ്രോസറിയില്‍ കയറി അറബി പിള്ളേര്‍ വഴക്കുണ്ടാക്കാറുള്ളതിന്റെ ദേഷ്യമാണ് അവര്‍ക്ക്. അവന് ഭക്ഷണത്തിന്റെ കാര്യത്തില്‍ വലിയ കുഴപ്പമില്ല. ആ വീട്ടുകാരുടെ മുന്‍ തലമുറക്കാര്‍ കഴിക്കാറുണ്ടായിരുന്ന “കഞ്ഞി” അതിന്റെ സൈഡ് ഡിഷായ “ചമ്മന്തി”പിന്നെ വിശേഷ ദിവസങ്ങളില്‍ “ചുട്ട പപ്പടം” എന്ന ഒരു സാധനവും കിട്ടുമത്രെ.ആ വീട്ടില്‍ തന്നെ ഹൌസ് മെയിഡായി നില്‍ക്കുന്ന ഒരു കുവൈത്തി പെണ്ണുമായി അവന്‍ അടുപ്പത്തിലാണെന്നും അറിയാന്‍ കഴിഞ്ഞു.
ബാപ്പാട് എനിക്ക് പറയാനുള്ളത് ചിലവുകളൊക്കെ കുറയ്ക്കുക. ഇപ്പോള്‍ ഒരു ഇന്ത്യന്‍ രൂപയ്ക്കു ഇരുപത് ദിര്‍ഹമാണ് എക്സ്ചേഞ്ച് റേറ്റ്. നമ്മുടെ എണ്ണപ്പാടങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ ബാരലിന് 50 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡിന് ഇന്നു പത്തിരട്ടിയാണ് വില. തല്‍ക്കാലം ഉള്ളാ ചെറിയ കാറ് വിറ്റ് കറവുള്ള ഒരു ഒട്ടകത്തിനെ വാങ്ങുക. അമ്മായിയെ കാണാനൊക്കെ അതിന്റെ പുറത്ത് പോയാല്‍ മതി.പിന്നെ ആവശ്യത്തിന് പാലും കറന്ന് വില്‍ക്കാം. ഈയിടെ അവിടെ എല്ലാ സാധനങ്ങള്‍ക്കും വില കൂടി എന്ന് അറിയാന്‍ കഴിഞ്ഞു. കറന്റ് ബില്ല് കെട്ടാതെ ഫീസ് ഊരി കൊണ്ട് പോകാതെ നോക്കണം. വിസയ്ക്ക് ചിലവാക്കിയ പണം അടുത്ത മാസത്തോട് കൂടി കൊടുത്ത് തീരുമല്ലൊ.
കഴിഞ്ഞ ദിവസം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഉദ്യോഗാര്‍ത്ഥികളെ കള്ളവിസയിലാണ് വന്നിരിക്കുന്നതെന്നും പറഞ്ഞ് തിരിച്ചയച്ചു. ഏതോ ഏജന്‍സി ചതിച്ചതാവും. കൂടുതല്‍ ഒന്നും എഴുതുന്നില്ല. ക്രൂഡിന്റെ ബാരല്‍ ലിഫ്റ്റ് ചെയ്ത് ലിഫ്റ്റ് ചെയ്ത് ഒരു പരുവത്തിലായി. ഇവിടെയുള്ള മെസ്സില്‍ നിന്നുമാണ് ഭക്ഷണം. മൂന്ന് നേരത്തിനും കൂടി നല്ലൊരു സംഖ്യ വരും. പിന്നെ ഓവര്‍ ടൈം ഇല്ലാത്ത ദിവസങ്ങളില്‍ റോഡ് സിഗ്നലില്‍ പേപ്പര്‍ വില്‍ക്കാനും, പാര്‍ക്കുകളില്‍ ഐസ് ക്രീം വില്‍ക്കാനും പോകാറുണ്ട്. മുന്‍സിപ്പാലിറ്റിയിലെ സി ഐ ഡികള്‍ കണ്ടാല്‍ അവര്‍ പിടിച്ച്കൊണ്ട് പോയി വിസ ക്യാന്‍സല്‍ ചെയ്ത് കയ്യോടെ കേറ്റി വിടും. അത് കൊണ്ട് വളരെ സൂക്ഷിച്ചാണ് ഈ പണികളൊക്കെ ചെയ്യുന്നത്.
കഴിഞ്ഞ ദിവസം “ലേബര്‍ കാര്‍ഡ്” (പത്താക്ക) കളഞ്ഞ് പോയിരുന്നു. ഭാഗ്യത്തിന് ഒരു കൂട്ടുകാരന് കിട്ടി. ഇല്ലെങ്കില്‍ പിഴ ഒടുക്കേണ്ടി വന്നേനെ. നാട്ടിലേക് കു എന്നു വരാന്‍ പറ്റുമെന്ന് അറിയില്ല.ലീവിന് കൊടുത്തിട്ടുണ്ട്. മിക്കവാറും അടുത്ത വര്‍ഷത്തെ പെരുന്നാളിന് എത്താന്‍ നോക്കാം.ഉമ്മുല്‍ ഖൊയിന്‍ എയര്‍പോര്‍ട്ടിലേക്കാവും മിക്കവാറും ടിക്കറ്റ് കമ്പനി തരുന്നത്. പിന്നെ മനാമ സൂപ്പര്‍ മാര്‍ക്കറ്റിലെ പറ്റ് അടുത്ത മാസം തീര്‍ക്കാം എന്ന് പറയുക.
നാട്ടിലേക്ക് വരുമ്പോള്‍ എന്തൊക്കെ കൊണ്ട് വരണമെന്നു അടുത്ത മെയിലില്‍ അറിയിക്കുക.പിന്നെ മേലാല്‍ ആരോടും “ഓയില്‍ ലിഫ്റ്റിങ് ടെക്നോളജി” പഠിച്ച് ഇങ്ങോട്ട് വരണ്ട എന്ന് പറയുക, കാരണം ഈ “ഓയില്‍ ലിഫ്റ്റ് ടെക്നോളജി” അല്‍പ്പം കടന്ന കയ്യാണ് ബാപ്പാ! ഇത്രമാത്രം,
ബാപ്പാടെ സ്വന്തം മകന്‍,
അല്‍ ജമാല്‍ അല്‍ സാലം അല്‍ ലേലം ഗല്‍താനി
(ജമാലു)
Mr. Selfless
All articles you may come across in my page are genuine. i promise that the writings are fresh and livid.
Welcome ..... READ TO THE LAST WORD!!!
& Please dont curse me.. ;-)
Sunday, October 10, 2010
Friday, October 1, 2010
Thats me!
Its 12’O Clock in the Mid-Night and there are still 4 Chapters out of the Total 6 left to learn. Exam is scheduled for the next day 09:00 am. I start brushing through the pages randomly and try to feed in my mind heavy equations and schematic diagrams just by one glimpse of them in my 646 page text book. It was working for the time being, however fear entered into my mind…What If I forget when I attend the real exam….What if I fail in the Exam….And the thought goes on to …”Why I ever chose this Career…..I should have been well off in some other field…” and it goes on and on… And the clocks ticks 02:00am….I give the book a bang and lay on my back to rest for a while. In fact I faint after being worn out by swallowing a whale of knowledge designed and crafted by geniuses of the past. And the next morning I wake up horrified and rush to a dungeon – The Exam hall. Sometimes I don’t know how….By God’s grace I write well and pass the exam. But still the thought haunts me – “Why did I choose Engineering when I loved to be a Journalist..!” And the answer pops up in my mind “That’s called Fate...” But my friends…believe me…..Fate may have a role in what you become but it’s you who decide your future and Career.
You may be wondering why I had shared with you the above scrap. I am an employee in a Petrochemical company now and wonder what my designation is…. Instrument Planning engineer…..Co-coordinating, reporting and scheduling. Sometimes I feel that I am in the right place because this is where my interest in journalism helps me a lot. Communication and influence speaks a lot in making your Job much easier. So what did I get…A career that I adore and a career that I have loads to learn from. Tit for Tat.
During my third year of Engineering Graduation, a Software Giant hunted me down and gave me a place in their organization as a Software Engineer. After my graduation, since I had nothing better to do, I joined them and learnt from them within 3 months that...This is not where I should be…this is not what I wanted to do…This is not what I learnt and started to think….Why in the name of God, am I wasting my life here?
I resigned to join a company which paid an Engineer fewer wage compared to a painter. But the nice part was the exposure I got to my core field – Instrumentation. I worked with them for some time amidst all odds of less wages and heavy responsibilities. It was a tutorial for me and I enjoyed every bit of it. The place where I realized that I do have engineering skills. Obviously God Almighty helped me a lot. I started moving forward.
Months later, I joined a Petrochemical company in Saudi Arabia where I am currently working. I thought... To live and pursue a career in the Middle East was a piece of cake, since I had lived 15 years of my childhood in the Middle East. But, the true feeling of being an expatriate was felt by me when I really started working and living in the Gulf alone. In the past, I used to wake up at 5 in the morning for prayer and still I could find three more hours for sleep before going to college or school or even work. But here, I have to wake up at 4am and start work at 5am and reach back to my room at 7pm. That is called heavy and hectic life and to be frank I hate it only because sleep is my favorite past time. Working in the weekends can be joyful when it is occasional. But when you know that weekends are working days for you and that you don’t have a break after the hectic schedule, you start to hate your Job. Sometimes the idea of going for work on a weekend itself haunts me. But coming to think about it, if you don’t have anything better to do, office is the best place to kill time and spend the weekend.
When I was in my 7th Grade, I remember our English Teacher to ask us what you would like to be…A Child or an Adult. We all replied stern and straight that we wanted to grow up fast and be an adult because we wanted to drive cars, earn money, wear ties and go for work instead of studying. But I’m cent percent sure that none of us from the same class would be thinking the same today. Childhood is the golden era of one’s life. And I miss those days a lot.
Sometimes there are untold stories in life which have no meaning or reason. There may be hurdles to cross and open gates to close. But, it all depends upon one’s jurisdiction to decide the winner or the loser. I have accepted my track in the race and I am competing in it for success in this world and the hereafter. I thank my parents foremost for helping me in every step I made to reach the position where I currently stay. And then I would like to thank my sister and my brothers for the love and support they gave me. And last but not the least, my friends and my colleagues who stood by me all the time like a shadow in the afternoon. May God bless us all.
Mr. Selfless: Soaring heights!
Mr. Selfless: Soaring heights!: " This audience is well aware of “Mickey mouse” and its creator “Mr. Walt Disney”. Yes, the character had soar into the hearts of million..."
Mr. Selfless: Soaring heights!
Mr. Selfless: Soaring heights!: " This audience is well aware of “Mickey mouse” and its creator “Mr. Walt Disney”. Yes, the character had soar into the hearts of million..."
Soaring heights!
This audience is well aware of “Mickey mouse” and its creator “Mr. Walt Disney”. Yes, the character had soar into the hearts of million kids and even grownups throughout the world since the 1960s. Its ironic to believe that the character itself –Mickey mouse ‘ was inspired by Mr. Walt Disney’s own childhood. In fact, each one of us would have seen the world in a different perspective and dreamt of something you have been able to achieve today or still remains a dream. Well, some of them have turned into a good laugh….
I was born in 1986 the first sibling for my parents and brought up with utmost care. I was in fact spoon-fed till I reached my 2nd grade. I also misused the basket full of love and care given to me that I used to wet my bed rather than go to the toilet for a pee till my 4th grade. I remember out of total frustration, my uncle sympathized and tailored a jumbo size pampers/nappy made of nylon. Eeuw… those memories make my heart skip a beat out of embarrassment and glee.
I was a bright student and enjoyed a happy childhood. I loved the stars and fantasy for black space made me adore astronauts. In my later years, I realized that most kids develop a Craze for astronomy in the beginning but only a few work really sincerely to reach that goal. I did try, but you know self interest is not what counts always. You have to get your parents, and the society convinced that yes, this has a future in my career.
I graduated from school When the y2k fever was at stake. There was a rumor that the world was going to end in the year 2000 and that day was just before my grade 10 mathematics prelims exams. I and my friends were a pact and we bid farewell to each other hoping to meet again in heaven or well possibly hell. God, I was such an idiot and I didn’t tell my parents about it fearing they might get spooked up also. Well, the sad part is that I fell to sleep early that night and I couldn’t enjoy the fear thoroughly. Woke up next day and had to appear for a test we thought would never happen and cursed the guy who spread the rumor.
By then, I manipulated my interests and decided to learn medicine and be a doctor. Well, did I become one. No, I was tuned or rather calibrated by the news headlines and competition pressure to take engineering. (gaining medical seats in my country is like winning a lottery). Engineering was not my taste considering my poor interpretation of numerical and equations. However, I have a potential to learn anything that may not even be my taste, and engineering was swallowed as a piece of cake. I became an ENGINEER!! Initially it was “WOW”… But then, I came to know that in Bangalore (a metropolitan city in India) if a stone is thrown rather than falling on a dogs head, it will fall on an engineer’s head!!! At that time around 350,000 engineers graduated in our country.
By God’s grace of course I found jobs though with less wages , I was happy. And now here I am back to the country where I spent the golden years of my childhood. Which I never dreamt of.. in the same continent, same country. The fact is that we have to dream and even dream on…. Follow the dreams that are achievable and work really hard for achieving it. The track will be on fire and the stress will be high. But the fruit you taste upon achieving your dream is irresistible. Let’s hope for a happy ending and pray that each one of us achieve our dreams. Lets relish our childhood memories and relive the same.
Subscribe to:
Comments (Atom)